Rahul Gandhi Quenches The Thirst Of Adivasi Colony In Wayanad | Oneindia Malayalam

2020-08-01 5

Rahul Gandhi Quenches The Thirst Of Adivasi Colony In Wayanad
വര്‍ഷങ്ങളുടെ ദുരിതത്തിന് ശേഷം വീട്ടുമുറ്റത്ത് വെള്ളമെത്തിച്ച് രാഹുല്‍ ഗാന്ധി. വയനാട് വൈത്തിരി താലൂക്കിലെ കൂവലത്തോട് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ക്കാണ് രാഹുല്‍ സഹായമെത്തിച്ചത്.